ബിലിവേഴ്സ് ചര്ച്ച് സഭ അധ്യക്ഷൻ കെ.പി. യോഹന്നാന് എതിരായ കള്ളപ്പണ കേസില് കൂടുതല് നടപടികളുമായി ആദായനികുതി വകുപ്പ്. ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള അയന ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടി.. ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉള്പ്പെട്ട 2000 ഏക്കര് ഭൂമിയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ആറായിരം കോടി അനധികൃത വിദേശ സഹായം കൈപ്പറ്റിയതടക്കം കള്ളപ്പണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമാണ് പുതിയ നീക്കം.ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതിന് പിന്നാലെ രക്ഷപ്പെടാന് തന്ത്രങ്ങളുമായി ബിലീവേഴ്സ് ചര്ച്ച് സഭ അധ്യക്ഷൻ കെ.പി. യോഹന്നാന് നീക്കം തുടങ്ങിയിരുന്നു. യാത്ര ചെയ്യാന് സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബര് ആദ്യവാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാട്ടി ഡെപ്യൂട്ടി ഡയറക്ടര് ജനറല് ഓഫ് ഇന്കം ടാക്സിന് നോട്ടീസ് അയച്ചിരുന്നു. എന്നാല് നിശ്ചയിച്ച ദിവസം കടന്നാല് നടപടികള് കടുപ്പിക്കാനാണ് വകുപ്പ് തീരുമാനിച്ചിരുന്നത്. യോഹന്നാന് ഇപ്പോള് അമേരിക്കയിലെ ടെക്
ഏതു കാലത്തും പഠനം കുട്ടികൾക്ക് ഒരു സമ്മർദ്ദമാണ്. സ്വയം സൃഷ്ടിക്കുന്ന ഉത്കണ്ഠകൾക്കു പുറമെയാണ് മാതാപിതാക്കൾ കുട്ടികളിൽ ഏല്പിക്കുന്ന സമ്മർദ്ദം. അകാരണമ
തിരക്കേറിയ ചെന്നൈ സെൻഡ്രൽ റെയിൽവേ സ്റ്റേഷനിൽ ജനമധ്യത്തിൽ കൊലപാതകം. റെയിൽവേ ചുമട്ടുതൊഴിലാളിയെ മറ്റൊരു പോർട്ടർ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. ത
ലൈംഗികത മാനസികവും ശാരീരികവുമായ ആരോഗ്യം വർധിപ്പിക്കുമെന്നു മാത്രമല്ല ചില രോഗങ്ങൾക്കെതിരായ പ്രതിരോധ
മധ്യപ്രദേശിലെ ഹോഷംഗാബാദ് എന്ന് സ്ഥലത്തിന്റെ പേര് നമർദാപുരം എന്ന് പുനർനാമകരണം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. നർമദ