Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:32 am
  • 4th December, 2024
  • Broken Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 0.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

 Sr.Adv . ടീന ജോസ്  എന്ന  ഈ  മുതിർന്ന കന്യാസ്ത്രി  പറയുന്നത് കേൾക്കുക . തന്റെ ജീവിതം  മുഴുവൻ  സഭക്കും  മഠത്തിനും വേണ്ടി ജീവിച്ച  ഈ സിസ്റ്റർ  തന്റെ അനുഭവത്തിന്റെ  വെളിച്ചത്തിൽ ലോകത്തോട് വിളിച്ചുപറയുന്ന ചില സത്യങ്ങളാണിത്.

ഇതുപോലെ  പ്രതികരിക്കാൻ  ശേഷിയില്ലാതെ  പ്രതികരിക്കാൻ  ഭയപ്പെട്ട  കന്യാസ്ത്രികളാണ്  പാറമടകളും  കിണറുകളിലും  ഒക്കെ  ചത്തുമലച്ചു  കിടന്നതു .. ജനൽകമ്പികളിലും  ഫാനിലും  ഒക്കെ  തൂങ്ങി  നിന്നതു.

സന്യസ്തർ തന്നെ  വിളിച്ചുപറയുന്നു  ഈ കുപ്പായ  തൊഴിലാളികൾ എല്ലാം  ആഭാസന്മാരും  സകല  പ്രമാണങ്ങളും  ലംഘിച്ചു നടക്കുന്നവരും  ആണെന്ന് . പിന്നെ ഈ മ്ലേച്ഛതകളുടെയും  കുടിലതകളുടെയും  വിളനിലമായ ഇവർക്ക്  നമ്മെ  ഉപദേശിക്കാൻ  എന്ത് യോഗ്യതയാണ്  ഉള്ളതെന്ന്  ആലോചിക്കുക .

വിശ്വാസികൾ  ഈ പൈശാചികരുടെ  പൈശാചിക  കേന്ദ്രങ്ങൾ  ഉപേക്ഷിച്ചു  ക്രിസ്തുവിനെ  മനസ്സിൽ പ്രതിഷ്ഠിച്ചാൽ  മാത്രമേ  ഈ  വർഗ്ഗത്തിന്റെ  കൂദാശകച്ചവടം  നിർത്തി വല്ല  പണിക്കും  പോകുകയുളൂ ..


 Sr.Adv . ടീന ജോസ് പറയുന്നതുകേൾക്കുക .. ചിന്തിക്കുക .. എന്ന  പുട്ടുണ്ടാക്കാന  ഇവന്മാരുടെ  അടുത്തേക്ക്  പോകുന്നത് എന്ന് .. അതും കയ്യിലിരിക്കുന്ന  കാശും കൊടുത്തു ...

സന്യസ്തർ  ഇനിയും  ഇതുപോലെ  ഉറക്കെ  പ്രതികരിക്കട്ടെ ... മൊണാവിഛ്വാസികൾക്കു വെളിവ് വരട്ടെ !

Readers Comment

Add a Comment