Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം
- ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
- നിയമസഭ തെരഞ്ഞെടുപ്പ് നടപടികൾക്ക് അഞ്ച് സംസ്ഥാനങ്ങളിൽ തുടക്കം. അസമിലെയും പശ്ചിമബംഗാളിലെയും ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.പണിമുടക്കിൽ കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ മുടങ്ങി. ഭൂരിഭാഗം ഓട്ടോറിക്ഷകളും നിരത്തിൽ ഇറങ്ങിയില്ല. പണിമുടക്കിന് പിന്തുണ ഉണ്ടെങ്കിലും കടകൾ തുറക്കുമെന്ന് വ്യാപാര വ്യവസായ അസോസിയേഷൻ അറിയിച്ചു. പണിമുടക്കിനെ തുടർന്ന് എസ്എസ്എൽസി മോഡൽ പരീക്ഷയും സർവകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്
ഏതു കാലത്തും പഠനം കുട്ടികൾക്ക് ഒരു സമ്മർദ്ദമാണ്. സ്വയം സൃഷ്ടിക്കുന്ന ഉത്കണ്ഠകൾക്കു പുറമെയാണ് മാതാപിതാക്കൾ കുട്ടികളിൽ ഏല്പിക്കുന്ന സമ്മർദ്ദം. അകാരണമ
പാനൂരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ചെണ്ടയാട് സ്വദേശിയായ 15 വയസുകാരനാണ് മർദനമേറ്റത്. പെൺകുട്ടിക്കൊപ്പം നടക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായി
ലൈംഗികത മാനസികവും ശാരീരികവുമായ ആരോഗ്യം വർധിപ്പിക്കുമെന്നു മാത്രമല്ല ചില രോഗങ്ങൾക്കെതിരായ പ്രതിരോധ
മധ്യപ്രദേശിലെ ഹോഷംഗാബാദ് എന്ന് സ്ഥലത്തിന്റെ പേര് നമർദാപുരം എന്ന് പുനർനാമകരണം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. നർമദ