Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:01 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
old couple

പ്രായമാകുന്തോറും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ലൈംഗികാസക്തി വളരെ കുറവായിരിക്കും എന്നത് ഒരു വസ്തുതയാണ്. പ്രായമാകുമ്പോൾ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് ലൈംഗിക സംതൃപ്തി ലഭിക്കാത്തത് ? ഗവേഷകർ ഇതിന്  ഒന്നല്ല നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. 
ആർത്തവവിരാമത്തിന് ശേഷം  യോനിഭാഗത്തെ ചർമ്മം വല്ലാതെ വരണ്ട് പോകുന്നതും ലൈംഗിക വേഴ്ച മൂലം വേദനയുണ്ടാകുന്നതും വിരക്തിയ്ക്ക് കാരണമായി പറയാറുണ്ട്. 
പ്രായമാകുന്തോറും തന്റെ ആകർഷണീയത കുറഞ്ഞ് പോകുന്നു എന്ന് സ്ത്രീകൾ ഭയപ്പെടുന്നതും പയ്യെ പയ്യെ  ആത്മവിശ്വാസമില്ലാതാകുന്നതും സുന്ദരമായ ലൈംഗിക ബന്ധത്തിന് തടസ്സമാകാറുണ്ട്. ആരോഗ്യപ്രശ്നങ്ങളും സന്ധി വേദനയും നിത്യസന്ദർശകരാകുന്നതോടെ സ്ത്രീകളിലെ ഈ ഭയാശങ്കകൾ അധികമാകും എന്നും ഗവേഷണങ്ങൾ തെളിയിക്കുന്നു. 

 

Readers Comment

Add a Comment