Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:28 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈം​ഗിക ബന്ധം ആസ്വദിക്കാനാകുന്നില്ല.. താൽപര്യക്കുറവാണ് തുടങ്ങിയ പരാതികളാണ് ദാമ്പത്യ ജീവിതത്തിൽ ഒരു പരിധി വരെയുള്ള പ്രശ്നങ്ങൾക്ക് കാരണം...ഇങ്ങനെയൊന്നുണ്ടോ..ഇണകൾക്ക് പരസ്പരം മടുക്കാറുണ്ടോ.. ഉണ്ട്. തീർച്ചയായും ഒരാളുടെ ലൈം​ഗിക ജീവിതത്തെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട്.  ഒരു വ്യക്തിയുടെ ലൈംഗിക താല്‍പര്യങ്ങള്‍ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന് പരസ്പരം മനസിലാക്കുക. മാനസികവും ശാരീരികവുമായ ആരോ​ഗ്യമാണ് ആസ്വാദനത്തിന്റെ കാതൽ. 

പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരുമിച്ച് ജീവിക്കുമ്പോഴും പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം, ജീവിതാനുഭവങ്ങള്‍, സാമ്പത്തിക അവസ്ഥ, ശാരീരിക-മാനസിക സ്വസ്ഥത, ജോലി തുടങ്ങിയ ഘടകങ്ങള്‍ ലൈംഗിക ജീവിതത്തെ വലിയ അളവിൽ സ്വാധീനിക്കാറുണ്ട്. എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് ലൈംഗിക ബന്ധം വേദന നിറഞ്ഞതാണെങ്കില്‍ അത് താല്‍പര്യം കുറയ്ക്കാം,, അതുപോലെ തന്നെ സന്ധിവേദന, പ്രമേഹം, കാന്‍സര്‍, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം സ്ത്രീകളിലെ ലൈംഗിക താല്‍പര്യം നന്നേ കുറയ്ച്ചു കളയുന്നവയാണ്.ഇത്തരം കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്ത് പരിഹരിച്ചാൽ നിങ്ങൾക്കും ലൈം​ഗിക ജീവിതം കൂടുതൽ ആസ്വാദ്യമാക്കാം. 

Readers Comment

Add a Comment