Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:12 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ഥിരമായി മുലയൂട്ടിയാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന സംശയം ഏതൊരമ്മയ്ക്കും ഉണ്ടാകാം. എന്നാൽഎത്രയും കൂടുതൽ മുലയൂട്ടുന്നുവോ അത്രയും ആരോഗ്യം സ്ത്രീകൾക്ക് കൂടുകയാണ് ചെയ്യുക. കുഞ്ഞുങ്ങൾക്ക് രണ്ടു വയസ് വരെ നിർബന്ധമായും  മുലപ്പാൽ നൽകണം. അമ്മയുടെ ആരോഗ്യം മെച്ചപ്പെടുമെന്നു മാത്രമല്ല, അഴകു വർദ്ധിക്കാനും ഇതു സഹായിക്കും. കൂടുതൽ മുലയൂട്ടുന്ന അമ്മമാരിൽ ബ്രസ്റ്റ് കാൻസർ വരാനുള്ള സാധ്യതയും കുറവാണ്.

ചില അമ്മമാർ സ്തനത്തിൻറെ ആകൃതി നഷ്ടമാകും എന്ന പേടിയോടെയും മുലപ്പാൽ നിഷേധിക്കാറുണ്ട്. പക്ഷേ, കുഞ്ഞുങ്ങളുടെ ജീവിതാവസാനം വരെയുള്ള ആരോഗ്യത്തിൽ ഏറ്റവും പ്രധാനമാണ് മുലപ്പാലെന്ന് പല പഠനങ്ങളും പറയുന്നു. സ്തനാകൃതി നഷ്ടമാകാതിരിക്കാൻ കൃത്യമായ അളവിലുള്ള ബ്രേസിയേഴ്സ് ധരിച്ചാൽ മതി.  ഇത്തരം ബ്രാകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. െെഗനക്കാളജിസ്റ്റിൻറെ ഉപദേശാനുസരണം ഇവ തിരഞ്ഞെടുക്കുക. 

Readers Comment

Add a Comment