Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

സുരക്ഷിതമായ ലൈം​ഗികബന്ധത്തിൽ പുരുഷന്മാർ അലംഭാവം കാണിക്കുന്നതായി പഠനം. ജേർണൽ ഓഫ് ഹെൽത്ത് റിസർച്ച് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. സുരക്ഷിതമല്ലാത്ത ലൈം​ഗികബന്ധത്തിന്റെ പ്രത്യാഘാതങ്ങൾ അറിയാമായിരുന്നിട്ടും പുരുഷന്മാർ അലംഭാവം കാണിക്കുന്നു എന്ന് പഠനത്തിൽ പറയുന്നു. 18 നും 35 നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരെയും സ്ത്രീകളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ലൈം​ഗികബന്ധത്തിലൂടെ പകരുന്ന  എയ്ഡ്സ്, ​ഗൊണേറിയ എന്നീ മാരകരോ​ഗങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും പുരുഷന്മാർ അത് ശ്രദ്ധിക്കുന്നില്ലെന്ന് പഠനത്തിൽ തെളിഞ്ഞു. എന്നാൽ സ്ത്രീകൾ സുരക്ഷിതമായ ലൈം​ഗികബന്ധത്തിന് ശ്രദ്ധകൊടുക്കുന്നുവെന്നും കണ്ടെത്തി.

 

Readers Comment

Add a Comment