Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പുരുഷന്മാരുടെ ലൈംഗികജീവിതത്തെ തകർക്കുന്ന വൈകല്യമാണ് ഉദ്ധാരണശേഷിക്കുറവ്. ടെൻഷൻ, സ്ട്രസ് എന്നിവയാണ് ഇതിനു പ്രധാനകാരണം. നട്സ് കഴിക്കുന്നത് ഉദ്ധാരണശേഷിക്കുറവിന് പരിഹാരമാണ് എന്ന് പുതിയ പഠനത്തിൽ തെളിഞ്ഞു. ദിവസവും 60 ഗ്രാം നട്സ് കഴിക്കുന്നത് ശേഷിക്കുറവ് മാറ്റും. 40 നും 60 നും ഇടയ്ക്കുള്ള 2000 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ 1000 പേർക്ക് നട്സും മറ്റുള്ളവർക്ക് സാധാരണ ആഹാരവും നൽകി. നട്സ് കഴിച്ചവർക്ക് ഉദ്ധാരണശേഷി തിരിച്ചു കിട്ടിയതായി തെളിഞ്ഞു. ന്യൂട്രിയന്റ് ജേണലിലാണ് ഈ പഠന ഫലം പുറത്തുവന്നത്. ഡയറ്റിലെ പ്രശ്നങ്ങൾ, വ്യായാമമില്ലായ്മ, ബി.പി, കൊളസ്‍ട്രോൾ എന്നിവ പുരുഷന്മാരുടെ ശേഷിക്കുറവിന് കാരണമാണ്.
31.82°C








