Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗർഭധാരണത്തിനു വേണ്ടി എങ്ങനെ ബന്ധപ്പെടണം എന്ന് സംശയിക്കുന്ന ദമ്പതികൾ ഏറെയുണ്ട്. എന്നാൽ ശ്രദ്ധിക്കുക വിവാഹം കഴിഞ്ഞ്  8 മുതൽ 12 മാസം കഴിഞ്ഞ് ​ഗർഭം ധരിക്കുന്നതാണ് നല്ലത്. ഈ സാഹചര്യത്തിൽ ദമ്പതികൾ മാതാപിതാക്കളാകേണ്ട മാനസികാവസ്ഥയിലെത്തിയിരിക്കും. ബന്ധപ്പെട്ടതിനുശേഷം 20 മുതൽ 30 മിനിട്ടുവരെ സ്ത്രീ കിടക്കണം.  ബീജം ​ഗർഭപാത്രത്തിലേയ്ക്ക് കടക്കാൻ ഇത് സഹായിക്കും.

​ഗർഭധാരണത്തിന് ആ​ഗ്രഹിക്കുന്നവർ ല്യൂബ്രിക്കന്റുകൾ ഉപയോ​ഗിക്കരുത്. ല്യൂബ്രിക്കന്റുകൾ യോനിയിലേയ്ക്കുള്ള ബീജപ്രവേശത്തെ തടസ്സപ്പെടുത്തും. ​ലിം​ഗം യോനിയിലേയ്ക്ക് ആഴത്തിൽ കടക്കുന്ന തരത്തിലുള്ള പൊസിഷനുകൾ സ്വീകരിക്കുന്നത് ബീജം​ ​ഗർഭപാത്രത്തിൽ കൃത്യമായി വീഴാൻ സഹായിക്കും.

ഗർഭധാരണ സാധ്യതയുള്ള ദിവസങ്ങളിൽ ബന്ധപ്പെടാൻ ശ്രദ്ധിക്കുക. കൃത്യമായി ആർത്തവചക്രമുള്ള സ്ത്രീക്ക് 14-ാം ദിവസമാകും അണ്ഡവിസർജനം നടക്കുക. ഇവർക്ക്  11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ​ഗർഭധാരണത്തിനായി ബന്ധപ്പെടാം.

Readers Comment

Add a Comment