Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീയുടെ യോനീവരൾച്ചയ്ക്ക് പരിഹാരമായി ല്യൂബ്രിക്കന്റിന് പകരം ഉമിനീർ ഉപയോ​ഗിക്കുന്നവരുണ്ട്. എന്നാൽ ഇത് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പങ്കാളിയ്ക്ക് തൊണ്ടയിൽ അണുബാധയുണ്ടെങ്കിൽ ഉമിനീർ വഴി അത് പകരും. മാത്രമല്ല യോനിയിൽ ഈസ്റ്റ് ഇൻഫെക്ഷൻ ഉണ്ടാകാനും ഉമീനീർ കാരണമാകും. ഉമിനീരിലെ അണുക്കൾ  വഴി ​ഗൊണോറിയ വരെയുള്ള മാരകമായ ലൈം​ഗികരോ​ഗങ്ങൾ പകരും. ഇതിനെല്ലാമുപരി ഉമിനീർ ല്യൂബ്രിക്കന്റിന് പകരമാകില്ല. കാരണം ഉമിനീർ പെട്ടെന്ന് ഉണങ്ങുന്നതാണ് കാരണം. ല്യൂബ്രിക്കന്റ് നൽകുന്ന ​ഗുണം ഒരിക്കലും ഉമിനീർ നൽകില്ല. 

Readers Comment

Add a Comment