Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:16 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

സ്മാർട്ട് ഫോണില്ലാതെ ജീവിക്കാൻ പറ്റാത്ത കാലമാണിത്. എന്നാൽ സ്മാർട്ട് ഫോണുകൾ‌ ലൈം​ഗികജീവിതം തകർക്കുമെന്ന് പുതിയ പഠനം. മൊറോക്കോ യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 20 നും 45 നും ഇടയ്ക്കുള്ളവരിലാണ് പഠനം നടന്നത്. ഇവരിൽ ഭൂരിഭാ​ഗം പേരും രാത്രിയിൽ സ്മാർ‌ട്ട് ഫോൺ ഉപയോ​ഗിക്കുന്നവരാണ്. രാത്രിയിൽ സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നവർ അതിൽ 
അഡിക്ടായി മാറുന്നു. ലൈം​ഗികബന്ധത്തോടുള്ള താത്പര്യം കുറയുകയും ചെയ്യുന്നു. പഠനത്തിൽ പങ്കെടുത്ത ഭൂരിഭാ​ഗം പേരും സ്മാർട്ട്ഫോണുകൾ കിടക്കയ്ക്ക് സമീപം വച്ചാണ് ഉറങ്ങുന്നതെന്ന് വെളിപ്പെടുത്തി. ഉറങ്ങുന്നതുവരെ ഇവർ സ്മാർട്ട് ഫോണുകൾ ഉപയോ​ഗിച്ചുകൊണ്ടിരിക്കുന്നു. ലൈം​ഗികബന്ധത്തിനിടയിൽ ഫോൺ വരുമ്പോൾ ലൈം​ഗികബന്ധം പകുതിക്ക് വച്ചു നിറുത്തി ഫോൺ എടുക്കുന്നവരുമുണ്ട്. ഇവരെല്ലാം ലൈം​ഗികബന്ധത്തേക്കാളധികം സ്മാർട്ട് ഫോണിന് വില കൽപിക്കുന്നു.

Readers Comment

Add a Comment