Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഏതു പൊസിഷനാണ് സെക്സിന് നല്ലത്? ഈ ആശങ്ക മിക്ക ദമ്പതികൾക്കുമുണ്ട്. കാമശാസ്ത്രത്തിൽ വാത്സ്യായനൻ 64 പൊസിഷനുകളെപ്പറ്റി പറയുന്നുണ്ട്. ഇവയിൽ പലതും പ്രാവർത്തികമാക്കാൻ പ്രയാസവുമാണ്. സാധാരണയായി എളുപ്പവും അനുഭൂതിദായകവുമായ സെക്സ് പൊസിഷനുകൾ താഴെ പറയുന്നു.
മിഷണറി പൊസിഷൻ
പരമ്പരാഗതരീതിയാണിത്. പുരുഷൻ മുകളിലും സ്ത്രീ കീഴെയുമായുള്ള രീതി. സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എന്നാൽ എപ്പോഴും ഈ പൊസിഷൻ സ്വീകരിച്ചാൽ ലൈംഗികബന്ധം വിരസമാകും.
സ്പൂൺ പൊസിഷൻ
മുഖാമുഖം കിടന്നുകൊണ്ടുള്ള പൊസിഷനാണിത്. നടുവേദനയുള്ളവർക്ക് പറ്റിയ പൊസിഷൻ. മുഖാമുഖം നോക്കി സെക്സിലേർപ്പെടാൻ കഴിയുന്നതിനാൽ അനുഭൂതി വർദ്ധിക്കുന്നു.
ഉപരിസുരതം
സ്ത്രീ മുകളിലും പുരുഷൻ താഴെയുമായുള്ള പൊസിഷനാണിത്. ഈ പൊസിഷനിലുള്ള ലൈംഗികബന്ധം സ്ത്രീകൾക്ക് എളുപ്പം രതിമൂർച്ഛ നൽകുന്നു.
ഡോഗ് സ്റ്റൈൽ പൊസിഷൻ
പേരു സൂചിപ്പിക്കുന്നതുപോലെയാണ് ഈ രീതി. പുരുഷനും സ്ത്രീക്കും ആസ്വാദ്യത കൂടുവാൻ ഇത് സഹായിക്കുന്നു.
31.82°C








