Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താൻ കഴിയാത്ത പുരുഷന്മാരുണ്ട്. ഇവരുടെ മനസ്സാണ് വില്ലനായി മാറുന്നു. മാനസികപ്രശ്നങ്ങൾ ഉദ്ധാരണശേഷി കുറയ്ക്കുക, ശീഘ്രസ്ഖലനം, ലൈംഗികവൈകൃതം എന്നിവയ്ക്ക് കാരണമാകും. ലൈംഗിക ജീവിതത്തെ തകർക്കുന്ന മാനസികരോഗങ്ങൾ താഴെ പറയുന്നു.
ബൈപോളാർ ഡിസോഡർ
ബൈ പോളാർ ഡിസോഡർ ഉള്ള പുരുഷന്മാർക്ക് ശേഷിക്കുറവോ അമിതലൈംഗികാസക്തിയോ ഉണ്ടാകാം.
ഇവർ കിടപ്പറയിൽ മൃഗതുല്യരായി ചിലപ്പോൾ പെരുമാറുന്നു. ഇത് കാരണം ഇണയ്ക്ക് ലൈംഗികബന്ധമെന്നത് പേടിസ്വപ്നമായി മാറുന്നു.
ഷിസോഫ്രിനിയ
ഷിസോഫ്രിനിയ ഉള്ളവർക്ക് ലൈംഗികവിരക്തി ഉണ്ടാകും. ഇതുള്ളവർക്ക് മനസ്സിന്റെ ചികിത്സയും ലൈംഗികചികിത്സയും നടത്തേണ്ടി വരുന്നു.
ആന്റിസോഷ്യൽ പെർസെണാലിറ്റി ഡിസോഡർ
ഈ രോഗമുള്ളവർ രതിവൈകൃതങ്ങളിൽ താത്പര്യമുള്ളവരാണ്. രതിവൈകൃതങ്ങൾ ഇണയ്ക്ക് യോജിക്കാനാവാതെ വരുന്നു. സാഡിസ്റ്റുകളെപ്പോലെ ഇവർ കിടപ്പറയിൽ പെരുമാറുന്നു.
31.82°C








