Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നല്ല ലൈംഗിക ജീവിതത്തിന് ഏറ്റവും പ്രധാനം നല്ല ഉറക്കമാണ്. അമേരിക്കയിലെ ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിനിലാണ് ഉറക്കത്തെയും ലൈംഗികജീവിതത്തെയും ബന്ധിപ്പിക്കുന്ന പഠനം പ്രസിദ്ധീകരിച്ചത്. ആരോഗ്യമുള്ള ഭക്ഷണം, വ്യായാമം, ധ്യാനം അഥവാ മെഡിറ്റേഷൻ എന്നിവ ഉറക്കത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗികജീവിതവും ഉറക്കവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. അമേരിക്കൻ മെനോപോസ് സൊസൈറ്റിയുടെ കണക്ക് പ്രകാരം സ്ലീപ് ഡിസോഡർ ഉള്ള സ്ത്രീകൾക്ക് ലൈംഗികജീവിതം അസാധ്യമാണെന്ന് കണ്ടെത്തി. ഇവർക്ക് നല്ല ഉറക്കം ലഭിക്കാനുള്ള ടെക്നിക്കുകൾ പറഞ്ഞുകൊടുത്ത ശേഷം നടത്തിയ പഠനത്തിൽ സന്തുഷ്ടമായ ലൈംഗികജീവിതം ലഭിക്കുന്നതായും കണ്ടെത്തി. ലൈംഗികതാത്പര്യം കൂടാനും ഉറക്കം സഹായിക്കുന്നുവെന്നും തെളിഞ്ഞു.
31.82°C








