Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുരുഷന്മാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്തതും വിചിത്രമായതുമായ ലൈം​ഗികത്തകരാറുകളുണ്ടാകാറുണ്ട്. പലർക്കും ഈ തകരാറുകൾ അനുഭവപ്പെട്ടേക്കാം. പക്ഷേ തിരിച്ചറിയാൻ സാധിക്കില്ല.

നിരന്തരമായ ലൈം​ഗികോത്തേജനം

നിരന്തരമായ ലൈം​ഗികോത്തേജനം ചിലർക്കുണ്ടാകുന്നു. ലൈം​ഗികാ​ഗ്രഹം ഇല്ലാത്ത സമയത്തും ജനനേന്ദ്രിയം വികസിക്കുന്ന അവസ്ഥയാണിത്. പെർസിസ്റ്റന്റ് ജനീഷ്യൽ എറൗസൽ ഡിസോഡർ എന്നാണിതിന് പറയുന്നത്.

പ്രിയപിസം

ഉദ്ധരിച്ച ലിം​ഗം സ്ഖലനം കഴിഞ്ഞ് പൂർവ്വസ്ഥിതിയിലാകാത്ത  അവസ്ഥയാണിത്. നാല് മണിക്കൂർ വരെ ഈ അവസ്ഥ തുടരും. ലൈം​ഗികവികാരമുണ്ടാകുമ്പോൾ ലിം​ഗത്തിലേയ്ക്ക് ഇരച്ചു കയറുന്ന രക്തം തിരികെ മടങ്ങാൻ താമസിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

സെക്സോമാനിയ

ഉറക്കത്തിൽ ലൈം​ഗികബന്ധത്തിലേർപ്പെടുന്നതായി സ്വപ്നം കാണുകയും ഉറക്കമെണീക്കുമ്പോൾ അത് മറന്നുപോകുകയും ചെയ്യുന്ന അവസ്ഥയാണിത്.

പാരാഫീലിയ

പ്രത്യേകമായ ലൈം​ഗികോത്തേജനരീതിയാണ് പാരാഫീലിയ എന്നറിയപ്പെടുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ കാണുമ്പോൾ ലൈം​ഗികോത്തേജനമുണ്ടാകുക, പ്രത്യേക ശരീരഭാ​ഗങ്ങൾ കാണുമ്പോൾ ഉത്തേജനമുണ്ടാകുക എന്നിവയാണ് പാരാഫീലിയയുടെ ലക്ഷ
ണങ്ങൾ.

റിട്രോ​ഗ്രേഡ് ഇജാക്കുലേഷൻ‌

സ്ഖലനസമയത്ത് ശുക്ളം പുറത്തേയ്ക്ക് പോകാതെ മൂത്രസഞ്ചിലേയ്ക്ക് മടങ്ങിപ്പോകുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിയിലെ മസിലുകൾ പ്രവർത്തിക്കാത്തതാണ്  ഇതിനു കാരണം.

Readers Comment

Add a Comment