Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

ഗർഭനിരോധനത്തിനുള്ള എളുപ്പമാർഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. എന്നാൽ താഴെ പറയുന്ന കാര്യങ്ങൾ ഗർഭനിരോധന ഉറ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം.
* ലൈംഗികബന്ധത്തിനിടെ കോണ്ടം പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. രണ്ട് ശതമാനമാണ് ഇതിനുള്ള സാധ്യത.
* ലിംഗത്തിൽ നിന്നും കോണ്ടം വഴുതിപ്പോകാനുള്ള സാധ്യതയും ഉണ്ട്.
* ഒരു പ്രാവശ്യത്തിൽ കൂടുതൽ കോണ്ടം ഉപയോഗിക്കരുത്.
* കോണ്ടത്തിൽ ല്യൂബ്രിക്കന്റുകൾ പുരട്ടരുത്.
* കോണ്ടം വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് നോക്കുക.
* സ്ഖലനത്തിനു ശേഷം ലിംഗം പുറത്തെടുക്കുമ്പോൾ കോണ്ടവും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
* കോണ്ടം ഉപയോഗിക്കുന്നതിന് മുമ്പ് അതിൽ സുഷിരങ്ങൾ ഉണ്ടോ എന്ന് നോക്കുക.
* കോണ്ടം ഉപയോഗിക്കുന്നവർക്ക് ലാറ്റക്സ് അലർജി ഉണ്ടാകാം. അലർജയുണ്ടെങ്കിൽ ഡോക്ടറെ കണ്ട് അലർജി ഉണ്ടാക്കാത്ത കോണ്ടം വാങ്ങി ഉപയോഗിക്കണം.