Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയാ​ഗ്രയ്ക്ക് പകരം വിപണിയിൽ എത്തിയ ലെവിട്ര പാർശ്വഫലങ്ങൾ കുറഞ്ഞ ലൈം​ഗികോത്തേജക ​ഗുളികയെന്നായിരുന്നു നിർമ്മാതാക്കളുടെ അവകാശ വാദം. എന്നാൽ ലെവിട്രയ്ക്കും പാർശ്വഫലങ്ങൾ ഉണ്ട്. പത്ത് മില്ലീ​ഗ്രാമിൽ കൂടുതൽ ലെവിട്ര കഴിക്കരുതെന്നാണ് ഇതേക്കുറിച്ച് പഠനം നടത്തിയ ഡോക്ടർമാർ പറയുന്നത്.  ലെവിട്ര കഴിക്കുന്ന ഡോസ് കൂടിയാൽ താഴെ പറയുന്ന പാർശ്വഫലങ്ങൾ ഉണ്ടാകും.

* കാഴ്ച മങ്ങൽ
* കേൾവിശക്തി കുറയുക
* നെഞ്ചുവേദന
* തലവേദന
* തലകറക്കം

ഹൃദ്രോ​ഗമുള്ളവർ,വിഷാദശമനികൾ കഴിക്കുന്നവർ, രക്തസമ്മർദ്ദമുള്ളവർ, പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുള്ളവർ ഒക്കെ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ലെവിട്ര കഴിക്കരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

Readers Comment

Add a Comment