Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:28 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്‌നേഹിക്കുന്നവർ തമ്മിലുള്ള ആലിംഗനം ആയുസും ആരോഗ്യവും കൂട്ടുമെന്ന് പഠനം. അമേരിക്കയിലെ കാർണിജി മെലൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.ജീവിതത്തിൽ സമ്മർദ്ദങ്ങളും മനോവിഷമങ്ങളും അനുഭവപ്പെടുന്ന സന്തർഭങ്ങളിൾ ഏറ്റവും നല്ലത് ഒരു ആലിംഗനമാണെന്നാണ് ഗവേഷകർ പറയുന്നത്. ഇതിലൂടെ ലഭിക്കുന്ന പിന്തുണയും അടുപ്പവും വ്യത്യസ്തമാണെന്നും. ഇതുവഴി ബന്ധങ്ങളെ കൂടുതൽ ആഴത്തിൽ ഉള്ളതാക്കാൻ കഴിയുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. . 404 പേർക്ക് നൽകിയ ചോദ്യാവലിയിൽ നിന്നാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തി ചേർന്നത് .ആലിംഗനം മികച്ച ഒരു  ഔഷധമാണെന്നും. മനസിലെ എല്ലാത്തരത്തിലുമുള്ള വിഷമങ്ങളും ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നും  ഗവേഷകർ വ്യക്തമാക്കുന്നു.

 

 

Readers Comment

Add a Comment