Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:15 pm
  • 15th May, 2026
  • Moderate Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശുക്ലത്തിൽ ബീജമില്ലാത്ത അവസ്ഥയെ ആണ് അസൂസ്‌പേർമിയ എന്നറിയപ്പെടുന്നത്. ചിലരുടെ ശുക്ലത്തിൽ ബീജം ഒട്ടും കാണപ്പെടാറില്ല. ഇത് ചികിത്സയിലൂടെ ഭേദമാക്കാമെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. രണ്ട് തരത്തിലുള്ള അസൂസ്‌പേർമിയ ആണ് പ്രധാനമായും കാണപ്പെടുന്നത്. ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേർമിയയും നോൺ ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേർമിയയും. ബീജം പുറത്ത് പോകുന്നതിന് ജൻമാനാലോ പിൽക്കാലത്തോ ഉണ്ടാകുന്ന തടസമാണ് ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേർമിയ. ബീജോൽപ്പാദനം ഇല്ലാത്ത അവസ്ഥയാണ് നോൺ ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേർമിയ. ചെറുപ്പകാലത്ത് കളിക്കുമ്പോഴോ മറ്റോ വൃഷണത്തിനേൽക്കുന്ന ക്ഷതമോ അല്ലെങ്കിൽ ജൻമനാ ഉള്ള ജനിതക പ്രശ്‌നമം മൂലമോ ബീജമില്ലാത്ത അവസ്ഥയുണ്ടാക്കാറുണ്ട്.

Readers Comment

Add a Comment