Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:37 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗർഭനിരോധന ഗുളികകൾ തലച്ചോറിന്റെ ഒരു ഭാഗം ചുരുക്കുമെന്ന് പഠനം. ഗർഭനിരോധന ഗുളികകളിലടങ്ങിയ രാസവസ്തുക്കൾ സ്ത്രീശരീരത്തിലെ ഹോർമോണിനെ അമർത്തി കളയുമെന്നും തലച്ചോറിന്റെ ഘടനയെ തന്നെ ബാധിക്കുമെന്നുമാണ് പഠന റിപ്പോർട്ട് പറയുന്നത്. കാലിഫോർണിയ സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

ഗർഭനിരോധന ഗുളികകളുടെ അമിത ഉപയോഗം സ്ത്രീകളിൽ അമിത ഉത്കണ്ഠ്ക്കും വിഷാദരോഗത്തിനും ഇടയാക്കും. ഗർഭനിരോധന മരുന്നുകൾ അധികമായി ഉപയോഗിക്കുന്നത് സ്ത്രീകളുടെ വൈകാരികമായ അവസ്ഥ്ക്ക് തന്നെ മാറ്റം വരുത്തുമെന്നും പഠനം തെളിയിക്കുന്നു. ഹ്യൂമൺ ബ്രെയിൻ മാപ്പിങ്ങ് എന്ന ജേർണലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Readers Comment

Add a Comment