Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: എനിക്ക് 34 വയസ്സുണ്ട്. ഒരു ദിവസം നാലു കപ്പ് കാപ്പിയെങ്കിലും കുടിക്കുന്നുണ്ട്. കാപ്പി കാൻസർ ഉണ്ടാക്കുമെന്ന് ഒരു സുഹൃത്ത് പറഞ്ഞു.ഇത് ശരിയാണോ?
ഉത്തരം: 2000 ത്തിൽ നടന്ന പഠനത്തിൽ കാപ്പി കാൻസറിനു കാരണമാകുന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പുതിയ പഠനം കാൻസറിന് കാരണാകുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ നിന്നും കാപ്പിയെ ഒഴിവാക്കിയിരിക്കുന്നു. ലോകാരോഗ്യസംഘടനയും കാപ്പി കാൻസർ വരുത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രണ്ട് കപ്പിലധികം കാപ്പി കുടിക്കുന്നത് നന്നല്ല. കാപ്പിയിലടങ്ങിയിരിക്കുന്ന കഫയിൻ ഉറക്കമില്ലായ്മയ്ക്കും മാനസിക പിരിമുറുക്കത്തിനും കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.