Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:39 am
  • 16th October, 2025
  • Overcast Clouds
25.82°C25.82°C
  • Humidity: 98 %
  • Wind: 1.38 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ചോദ്യം:എനിക്ക് 28 വയസ്സുണ്ട്. ദുബായിൽ ​ജോലി നോക്കുന്നു. ആറുമാസം ​ഗർഭിണിയാണ്. ആദ്യത്തെ ​ഗർഭമാണ്. പ്രസവത്തിനായി നാട്ടിൽ വരണമെന്ന് ആ​ഗ്രഹമുണ്ട്. എനിക്ക് ഛർദ്ദി കൂടുതലാണ്. വിമാനയാത്ര ചെയ്യുമ്പോൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം? 

ഉത്തരം:​ഗർഭകാലത്തെ വിമാനയാത്ര വളരെ ശ്രദ്ധിക്കണം. യാത്ര ചെയ്യുമ്പോൾ അടിവയറ്റിൽ ലാപ്ബെൽറ്റ് ധരിക്കാം. ഇടയ്ക്കിടെ എഴുന്നേറ്റ് റിലാക്സ് ചെയ്യണം. ഇറുക്കമുള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. ഛർദ്ദിയുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ​മരുന്ന് കഴിക്കണം. ലഘുവായ ഭക്ഷണമാണ് നല്ലത്. ​കാർബണേറ്റ് പാനീയങ്ങൾ ഒഴിവാക്കി ശുദ്ധജലം കുടിക്കണം.

Readers Comment

Add a Comment