Breaking News
- കണ്ണൂരിൽ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവം മദ്യപിച്ചു വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ
- കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്നു ടാങ്കർ വാതക ചോർച്ച ഇല്ലാതിരുന്നതിനാൽ വാൻ അപകടം ഒഴിവായി
ബോളിവുഡിൻെറ കാല്പനിക ഋതുവില്‍ അനശ്വരമായ മുഹമ്മദ് റഫിയുടെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ അനശ്വരജീവിതം നല്കിയ പ്രണയനായകനും പ്രണയഗായകനും. ട്രാവന്‍കൂര്‍ മെഡിസിറ്റി സുഹാനി രാത്- സാംസ്കാരിക വേദിയില്‍ ഇന്ത്യന്‍ സിനിമയ്ക്കു നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങുവാന്‍ ബിശ്വജിത്ത് ചാറ്റര്‍ജി വേദിയിലെത്തിയപ്പോള്‍ പ്രദര്‍ശിപ്പിച്ച ഹ്രസ്വചിത്രം.
#ഈ പ്രോഗ്രാം ഇഷ്ടമായെങ്കില്‍, ഇത്തരം ഗാനസന്ധ്യകള്‍/ നൃത്തപരിപാടികള്‍/ വിനോദപരിപാടികള്‍/ മറ്റ് സ്റ്റേജ് ഷോകള്‍ എന്നിവ പതിവായി ലഭിക്കുന്നതിന് ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.