Breaking News
- കണ്ണൂരിൽ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവം മദ്യപിച്ചു വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ
- കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്നു ടാങ്കർ വാതക ചോർച്ച ഇല്ലാതിരുന്നതിനാൽ വാൻ അപകടം ഒഴിവായി
മലയാളത്തിൻെറ ഏറ്റവും മാധുര്യമേറിയ പാട്ടുകളില് വൈകാരികതയുടെ സാന്ദ്രസൗന്ദര്യം ചേര്ത്ത ഗായകന് പി. ജയചന്ദ്രന്. അദ്ദേഹത്തിൻെറ രാഗജീവിതത്തിൻെറ നാല്പതാം വാര്ഷിക വേളയില് മാതൃഭൂമി ദിനപത്രവും ടീം ഐ ടു ഐയും സംയുക്തമായി തിരുവനന്തപുരം ചന്ദ്രശേഖരന് നായര് സ്റ്റേഡിയത്തില് സംഘടിപ്പിച്ച ഗാനാര്ച്ചന. ജയചന്ദ്രൻെറ പതിനായിരക്കണക്കിന് ആരാധകരും പഴയ പാട്ടുകളില് പ്രിയം മങ്ങാത്തവരും പങ്കെടുത്ത മധുചന്ദ്രിക- ഗാനോത്സവത്തിനു മുന്നോടിയായി വേദിയില് പി. ജയചന്ദ്രനെക്കുറിച്ച് പ്രദര്ശിപ്പിച്ച ഹ്രസ്വചിത്രം.
#ഈ പ്രോഗ്രാം ഇഷ്ടമായെങ്കില്, ഇത്തരം ഗാനസന്ധ്യകള്/ നൃത്തപരിപാടികള്/ വിനോദപരിപാടികള്/ മറ്റ് സ്റ്റേജ് ഷോകള് എന്നിവ പതിവായി ലഭിക്കുന്നതിന് ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക.
#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്ക്കായി ഷെയര് ചെയ്യൂ.