Breaking News
- കണ്ണൂരിൽ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവം മദ്യപിച്ചു വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ
- കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്നു ടാങ്കർ വാതക ചോർച്ച ഇല്ലാതിരുന്നതിനാൽ വാൻ അപകടം ഒഴിവായി
സാധാരണ മലയാളിയുടെ വായനാശീലത്തില് ജനപ്രിയതയുടെ മധുരം പുരട്ടിയ വാരികയിലൂടെ മംഗളം ഗ്രൂപ്പ് കേരളത്തിൻെറ അച്ചടിമാധ്യമ ചരിത്രത്തില് എഴുതിച്ചേര്ത്തത് മറ്റാര്ക്കും ഇന്നോളം മറികടക്കാനാകത്ത കച്ചവടവിജയത്തിൻെറ കഥയാണ്. മംഗളം ഗ്രൂപ്പ്, വാര്ത്താ മാധ്യരംഗത്തേക്കു ചുവടു വച്ചത് മംഗളം ദിനപത്രത്തിലൂടെയായിരുന്നു. മംഗളം ദിനപത്രത്തിൻെറ ഇരുപതാം വാര്ഷികാഘോഷത്തിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില് വേദിയൊരുക്കിയത് ടീം ഐ ടു ഐ ബ്രാൻഡ് പ്രൊമോഷൻ ഡിവിഷന് ആണ്. തുടര്ന്ന് ഡാഫോഡില്സ്- ഗാനസന്ധ്യയും അരങ്ങേറി. മംഗളം ഗ്രൂപ്പിന് ജന്മം നല്കിയ എം.സി. വര്ഗീസിൻെറ വിജയകഥ. ദൃശ്യാവിഷ്കാരം: ടീം ഐ ടു ഐ
#ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക.
#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്ക്കായി ഷെയര് ചെയ്യൂ.