Breaking News
- കണ്ണൂരിൽ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവം മദ്യപിച്ചു വാഹനമോടിച്ചതിന് ഡ്രൈവർ അറസ്റ്റിൽ
- കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്നു ടാങ്കർ വാതക ചോർച്ച ഇല്ലാതിരുന്നതിനാൽ വാൻ അപകടം ഒഴിവായി
ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്നി ഫൗണ്ടേഷന്, കൊല്ലം - ഗുരുതരമായ വൃക്കരോഗം ബാധിച്ച് ഡയാലിസിസും അടിയന്തര ശസ്ത്രക്രിയയും നിര്‍ദ്ദേശിക്കപ്പെട്ടിട്ടും സാമ്പത്തിക ബുദ്ധിമുട്ടു കാരണം അത് നിര്‍വഹിക്കാനാകാതെ മരണത്തെ മുഖാമുഖം കാണുന്ന നിര്‍ദ്ധന കുടുംബാംഗങ്ങള്‍ക്ക് സഹായ സൗകര്യമൊരുക്കുന്ന ജീവകാരുണ്യ സംരംഭം. ഇതിനകം എഴുപതിലധികം രോഗികള്‍ക്ക് ചെലവേറിയ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമായി നിര്‍വഹിക്കാന്‍ ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്നി ഫൗണ്ടേന്‍ അവസരമൊരുക്കി. ഫൗണ്ടേഷന് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍, ഫൗണ്ടേഷൻെറ നാള്‍വഴികളിലൂടെ ഒരു ദൃശ്യസഞ്ചാരം.
#ഇത്തരം പരിപാടികള്‍ പതിവായി ലഭിക്കുന്നതിന് ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.
#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.