Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:58 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

നാടകത്തിൻെറ കളിമുറ്റത്ത് പിച്ചവച്ച്, വെള്ളിത്തിരയുടെ പ്രിയനടനായി വളര്‍ന്ന്, കൊല്ലത്തിൻെറ ജനപ്രതിനിധിയായി ഉയര്‍ന്ന് മലയാളികള്‍ക്കാകെ പ്രിയങ്കരനായ ചലച്ചിത്ര നടന്‍ മുകേഷ് എം.എല്‍.എ കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി കിഡ്‌നി ഫൗണ്ടേഷൻെറ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സുഹാനി രാത്- സംഗീത നൃത്തപരിപാടിയുടെ വേദിയിലെത്തിയപ്പോള്‍ പ്രദര്‍ശിപ്പിച്ച ഹ്രസ്വചിത്രം. സാക്ഷാത്കാരം: ടീം ഐ ടു ഐ

#ഈ പ്രോഗ്രാം ഇഷ്ടമായെങ്കില്‍, ഇത്തരം ഗാനസന്ധ്യകള്‍/ നൃത്തപരിപാടികള്‍/ വിനോദപരിപാടികള്‍/ മറ്റ് സ്റ്റേജ് ഷോകള്‍ എന്നിവ പതിവായി ലഭിക്കുന്നതിന്  ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.