Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചി, കാക്കനാട്ട് സണ്‍റൈസ് ഹോസ്പിറ്റലിനു കീഴില്‍, ഉദരരോഗങ്ങള്‍ക്കും ദഹനേന്ദ്രിയ രോഗങ്ങള്‍ക്കുമുള്ള സമ്പൂര്‍ണ ആധുനിക ചികിത്സാ കേന്ദ്രമായി വിഭാവനം ചെയ്യപ്പെട്ട സിഡ് (സണ്‍റൈസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡൈജസ്റ്റീവ് ഡിസീസസ്) രാജ്യാന്തര പ്രശസ്തനായ പ്രമുഖ ലാപ്പറോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ബൈജു സേനാധിപന്‍ ഡയറക്ടര്‍ ആയി ദഹനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ഗ്‌ളോബല്‍ റഫറല്‍ സെൻെര്‍ ആയി അറിയപ്പെടുന്നു. സിഡിനെക്കുറിച്ച് ഒരു ദൃശ്യാവിഷ്‌കാരം. സാക്ഷാത്കാരം: ഐ ടു ഐ ബ്രാൻഡ് പ്രൊമോഷൻ ഡിവിഷന്‍
#ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.