Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വെരിക്കോസ് വെയിന്‍ രോഗത്തിന് ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ആധുനിക ചികിത്സാ രീതികളെക്കുറിച്ച് അറിയേണ്ടതെല്ലാം റേഡിയോ ബെന്‍സിഗര്‍ ഡോക്ടര്‍ ലൈവിലൂടെ. നാളെ വൈകുന്നേരം മൂന്നു മണി മുതല്‍ നാലു മണി വരെ ഡോക്ടര്‍ ലൈവില്‍ പ്രമുഖ ലാപ്പറോസ്‌കോപ്പിക് സര്‍ജറി വിദഗ്ദ്ധന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരിയുമായി തത്സമയം സംസാരിക്കാം. വെരിക്കോസ് വെയിന്‍ രോഗത്തിനുള്ള ആധുനിക പരിഹാര മാര്‍ഗങ്ങളായ സ്‌ക്ലീറോ തെറാപ്പി, റേഡിയോ ഫ്രീക്വന്‍സി തെറാപ്പി, വി.എ.സി തെറാപ്പി തുടങ്ങിയവയില്‍ രാജ്യാന്തര പ്രശസ്തനായ ഡോ. കൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് നിങ്ങളുടെ സംശയങ്ങള്‍ക്ക് നേരിട്ട് മറുപടി കേള്‍ക്കൂ. റേഡിയോ ബെന്‍സിഗര്‍ ഡോക്ടര്‍ ലൈവ്. മറക്കാതെ ട്യൂണ്‍ ചെയ്യുക- നാളെ വൈകുന്നേരം മൂന്നു മുതല്‍ നാലു വരെ. വിളിക്കേണ്ട നമ്പര്‍ 0474- 2757111.