Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജയറാം നായകനാവുന്ന സംസ്‌കൃത സിനിമയായ നമോയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. രണ്ടു വട്ടം ഗിന്നസ്സ് റെക്കോര്‍ഡും, ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും ലഭിച്ച വിജീഷ് മണിയാണ് ജയറാമിനെ നായകനാക്കി നമോ സംവിധാനം ചെയ്യുന്നത്.ചിരഞ്ജീവിയാണ് ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തത്.മൊട്ടയടിച്ച് ശരീര ഭാരം 20 കിലോയോളം കുറച്ചാണ് കഥാപാത്രത്തിന് വേണ്ടി ജയറാം രൂപഭാവം മാറ്റിയിരിക്കുന്നത്. ആറ് ദേശിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി.ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
30.82°C








