Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദേശീയ അവാർഡ് താരം ആയുഷ്മാൻ ഖുറാനയുടെ ഏറ്റവും പുതിയ ചിത്രം ബാലാ യുടെ ടീസർ പുറത്തു വിട്ടു . മുടി കൊഴിഞ്ഞു പോയ യുവാവിന്റെ കഥയുമായാണ് ഇത്തവണ ഖുറാന എത്തുന്നത്. അമർ കൗശിക്കാണ് ചിത്രത്തിന്റെ സംവിധായകൻ. ഗൗരവ് റാവത്ത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഖുറാന അവതരിപ്പിക്കുന്നത്. ബൈക്കിൽ പാട്ടു പാടി സഞ്ചരിക്കുന്ന ഖുറാനയുടെ രണ്ടു വ്യത്യസ്ത ഭാവങ്ങളാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ദിനേശ് വിജൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിര്‍വഹിക്കുന്നത്. ഭൂമി പട്നേക്കര്‍, ജാവേദ് ജാഫ്രി, യാമി ഗൗതം,അഭിഷേക് ബാനർജി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
30.82°C








