Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാനടിക്കു ശേഷം തെലുങ്കിൽ മടങ്ങി എത്തുകയാണ് ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷ്. നായികാ പ്രാധ്യാനമുള്ള ചിത്രത്തിന് 'മിസ് ഇന്ത്യ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഗ്ലാമർ വേഷത്തിലെത്തുന്ന ഈ ചിത്രത്തിന് വേണ്ടി കീർത്തി 15 കിലോയോളം ശരീര ഭാരം കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുന്ന വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മഹേഷ് എസ് കൊനേരു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നരേന്ദ്രനാഥാണ്.ജഗപതി ബാബു, നവീൻ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, സുമന്ത്, പൂജിത പൊന്നാട എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.കീർത്തി സുരേഷിന്റെ തെലുങ്ക് ചിത്രം മഹാനടിക്കു വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്.

Readers Comment

Add a Comment