Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:21 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശനിയാഴ്ച 38 വയസ്സ് തികഞ്ഞ നടി  പ്രിയങ്ക ചോപ്ര ജോനാസിന് ഭർത്താവും ഗായകനുമായ   നിക്ക് ജോനാസ് ജന്മദിനാശംസകൾ നേർന്നു. തന്റെ  ഭാര്യയുടെ പിറന്നാൾ ദിവസം പ്രത്യേകമാക്കാൻ  കഴിയുന്ന ഒരു നിമിഷവും അദ്ദേഹം  അവശേഷിപ്പിച്ചില്ല.തനിക്ക് ഇതുവരെ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ വച്ച് ഏറ്റവും  കരുതലുള്ള  അതിശയകരമായ  വ്യക്തിയെന്ന്  വിശേഷിപ്പിച്ചാണ് ജോനാസ് പ്രിയങ്കയ്ക്ക് വേണ്ടി  ജന്മദിന പോസ്റ്റ് പങ്കിട്ടത് .നിക്ക് ജോനാസ് ഇൻസ്റ്റാഗ്രാമിൽഅവരുടെ മനോഹരമായ ചിത്രത്തിത്തിനു താഴെയായാണ് ആശംസകൾ അറിയിച്ചത് ക്രിസ്തീയ പാരമ്പര്യമനുസരിച്ച് 2018 ഡിസംബർ 1 ന് ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിലും ഡിസംബർ 2 ന് ഒരേ വേദിയിൽ ഹിന്ദു ആചാരപ്രകാരം പ്രിയങ്കയും നിക്കും വിവാഹിതരായി ഈ ബോളിവുഡ് ദമ്പതികൾ നിലവിൽ അമേരിക്കയിലാണ്. 

Readers Comment

Add a Comment