Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:39 am
  • 20th April, 2024
  • Broken Clouds
33.82°C32.62°C
  • Humidity: 54 %
  • Wind: 1.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന നടി ഐശ്വര്യറായിയേയും മകള്‍ ആരാധ്യയേയും മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഐശ്വര്യയ്ക്ക് പനി വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൊവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നിലവില്‍ നാനാവതി ആശുപത്രിയിലാണ്. ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

അതേസമയം ജയാ ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു.

Readers Comment

Add a Comment