Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ത്യൻ ഫുട്ബാൾ താരം ഐ എം വിജയൻ നിർമ്മിക്കുന്ന പാണ്ടി ജൂനിയേഴ്‌സിന്റെ ടീസർ ദുൽഖർ സൽമാൻ പുറത്തു വിട്ടു. ദീപക് ഡിയോൺ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ബിഗ് ഡാഡി എന്റര്ടെയിന്മെന്റിന്റെ ബാനറിൽ ഐ എം വിജയനും അരുൺ തോമസും ദീപു ദാമോദറും ചേർന്നാണ് നിർമ്മാണം. പൂർണമായും ഫുട്ബോൾ പശ്ചാത്തലത്തിൽ  അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ  ജിങ്കൻ, മൃണാളിനി ഗാന്ധി, അശ്വിൻ മാത്യു, സേതു ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ അനീഷ് സുരേന്ദ്രൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ അശ്വിൻ സംഗീതമൊരുക്കുന്നു. നവംബറോടെ സിനിമ തിയേറ്ററുകളിലെത്തും.

Readers Comment

Add a Comment