Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംവിധായകനായും അഭിനേതാവായും കയ്യടി നേടിയ താരമാണ് ലാൽ. ഒരു ഘട്ടത്തിൽ സംവിധായകനിൽ നിന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റം നടത്തിയ താരം നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ലാലിന്റെ വിവാഹ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 32 വർഷം പഴക്കമുള്ള തന്റെ വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കിൽ പങ്കു വെച്ചിരിക്കുകയാണ് ലാൽ. ചുള്ളൻ ലുക്കിൽ ഭവ്യതയോടെ നിൽക്കുന്ന താരത്തിന് അന്നും തന്റെ ട്രേഡ് മാർക്കായ താടിയുണ്ട്. മിന്നുകെട്ട് കഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങി വരുമ്പോഴുള്ള ഫോട്ടോ ആണ് ലാൽ പങ്കുവെച്ചിരിക്കുന്നത്. താരത്തിന് വിവാഹ വാർഷിക ആശംസകളുമായി നിരവധി പേർ ഫെയ്സ്ബുക് പേജിലെത്തി.പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ ആണ് ലാലിന്റെ ഏറ്റവും പുതിയ ചിത്രം.

Readers Comment

Add a Comment