Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:13 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. യുവ നടൻ ദുൽഖർ സൽമാനെ നേരിട്ട് കണ്ട സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കു വെക്കുകയാണ് അനശ്വര.  ' കഴിഞ്ഞ മൂന്ന് വർഷമായുള്ള തന്റെ ആഗ്രഹം സഫലമായിരിക്കുകയാണ്'. ദുൽഖർ സൽമാനൊപ്പം നിൽക്കുന്ന ചിത്രം പങ്കു വെച്ച് അനശ്വര ഫെയ്‌സ്ബുക്കിൽ കുറിച്ചു. മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാതയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ അനശ്വര, നായികയായ തണ്ണീർ മത്തൻ ദിനങ്ങൾ 45 കോടി രൂപയാണ് ഇതിനകം ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്

Readers Comment

Add a Comment