Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:29 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കലാഭവൻ ഷാജോൺ സംവിധായകനാകുന്ന ആദ്യ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടത്. പൃഥ്വിരാജ് നായകനാകുന്ന  ചിത്രം നർമത്തിനും സസ്പെൻസിനും ആക്‌ഷനും തുല്യ പ്രാധ്യാനം നൽകിയാണ് നിർമ്മിച്ചിരിക്കുന്നത്.ഐശ്വര്യ ലക്ഷ്മി , മിയ ജോർജ്, മഡോണ സെബാസ്റ്റ്യൻ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, കോട്ടയം നസീർ, പൊന്നമ്മ ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൽ ജിത്തു ദാമോദറാണ് ക്യാമറ ചലിപ്പിക്കുന്നത്

Readers Comment

Add a Comment