Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാവസുന്ദരഗാനങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്ത് ആണ്ട്. ലളിതസംഗീതത്തിന്‍റെ മാണിക്യവീണ സമ്മാനിച്ച സംഗീത പ്രതിഭ നാല്‍പതോളം മലയാള ചിത്രങ്ങള്‍ക്കും ഈണമിട്ടു. തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ആകാശവാണിയുടെ വരാന്തകളിലുടെ മനസില്‍ ഈണങ്ങള്‍ കൊരുത്തിട്ടു നടന്ന മനുഷ്യന്‍ മലയാളിക്കെന്നും പോയ കാലത്തിന്‍റെ നല്ലോര്‍മ്മകളാണ്.

അദ്ദേഹത്തിന്റെ ഓർമകൾ സ്മരിച്ചു കൊണ്ട് അനിയൻ എം ജി ശ്രീകുമാർ ഗായകൻ വേണുഗോപാൽ സംഗീത സംവിധയകാൻ ശരത് തുടങ്ങി നിരവധി പ്രമുഖർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

Readers Comment

Add a Comment