Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടികയിൽ ബോളിവുഡ് താരം അക്ഷയ്‌ കുമാർ നാലാം സ്ഥാനത്ത്.  ഫോബ്‌സ് മാസിക പുറത്തുവിട്ട പട്ടികയിലാണ് താരം നാലാമത് എത്തിയത്. സൂപ്പർ താരങ്ങളായ ജാക്കി ചാനെയും ബ്രാഡ്‌ലി കൂപ്പറെയും പിന്നിലാക്കിയാണ് ബോളിവുഡിന്റെ സ്വന്തം  അക്കി പട്ടികയിൽ നാലാമത് എത്തിയത്. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ബോളിവുഡ് താരവും അക്ഷയ് കുമാർ ആണ്.  

ഹോളിവുഡ് താരം ഡ്വയിൻ ജോൺസൻ ആണ് ഒന്നാമതുള്ളത്. നാലാമതുള്ള അക്ഷയ്‌ കുമാർ കഴിഞ്ഞ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം 466 കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയത്. 
മാർവെൽ സീരിസിൽ തോർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ നടൻ ക്രിസ് ഹെംസ്‌ വർത്ത് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.മിഷൻ മംഗൾ ആണ് അക്ഷയ്‌ കുമാറിന്റെ ഏറ്റവും പുതിയ ചിത്രം.

Readers Comment

Add a Comment