Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പറയാതെ പോയ ഒരുപിടി കഥകൾ ബാക്കിവെച്ച് ചലച്ചിത്ര സംവിധായകൻ സച്ചി ( കെ ആർ സച്ചിതാനന്ദർ ) വിടവാങ്ങി. ഹൃദയാഘാതം മൂലം ആശുപത്രിയിൽ കഴിഞ്ഞു വരികയായിരുന്നു. രക്തസമ്മർദം നിയന്ത്രിക്കാനുള്ള സഹായത്തോടെ ചികിത്സയിൽ ഇരിക്കുമ്പോഴായിരുന്നു അന്ത്യം. വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇക്കഴിഞ്ഞ 16 നാണ് സച്ചിയെ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തിന് ശേഷം അദ്ദേഹത്തിന്റെ തലച്ചോർ പ്രവർത്തനരഹിതമായിരുന്നെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 
അടുത്തിടെ സൂപ്പർഹിറ്റായ അയ്യപ്പനും കോശിയും ഉൾപ്പടെ നിരവധി ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചാണ് സച്ചി യാത്രയാകുന്നത്. ചോക്ലേറ്റ് , രാമലീല മുതലായ ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥയും എഴുതിയിരുന്നു. 

Readers Comment

Add a Comment