Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. മരിച്ചുകിടക്കുന്ന സുശാന്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് മാനസിക അസ്വാസ്ഥ്യമുണ്ടാക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
അതിനാൽ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ
ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരിച്ചുകിടക്കുന്ന സുശാന്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ ഇതിനോടകം പ്രചരിച്ചിരുന്നു.
30.82°C








