Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:21 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,ramyakrishnan,police caught, alchohol bottles,car,tamil nadu,i2inews

നടി രമ്യാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നു മദ്യ കുപ്പികള്‍ പിടികൂടി. മഹാബലിപുരത്തു നിന്ന് ചെന്നൈയിലേക്കുള്ള യാത്രയില്‍ ഇസിആര്‍ റോഡിലെ മുട്ടുകാട് വച്ചാണു പൊലീസ് കാര്‍ പരിശോധിച്ചത്. രമ്യയും സഹോദരിയും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്.നൂറിലധികം മദ്യകുപ്പികള്‍ പൊലീസ് പിടികൂടിയതായിട്ടാണ് റിപ്പോര്‍ട്ട്.

ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു പന്നീട് ജാമ്യത്തില്‍ വിട്ടു. കോവിഡ് ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ചെന്നൈയില്‍ മദ്യ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. മറ്റു ജില്ലകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.

Readers Comment

Add a Comment