Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദേശീയ പുരസ്‌കാരലബ്ദിക്ക് പിന്നാലെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി കീർത്തി സുരേഷ് . ബോളിവുഡ് താരം അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ചിത്രത്തിന് 'മൈദാൻ 'എന്നാണ് പേരിട്ടിരിക്കുന്നത് . ഫുട്ബാൾ പശ്ചാത്തലമായി വരുന്ന ചിത്രത്തിൽ 1952  മുതൽ 1962 വരെയുള്ള കാഘട്ടമാണ് അവതരിപ്പിക്കുന്നത് .'ബദായി ഹോ ' എന്ന ചിത്രം സംവിധാനം ചെയ്ത അമിത് രവീന്ദർ നാഥ് ശർമ്മ ആണ് ചിത്രത്തിന്റെ സംവിധായകൻ .

Readers Comment

Add a Comment