Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 12:24 am
  • 11th March, 2026
  • Clear Sky
23.28°C23.28°C
  • Humidity: 86 %
  • Wind: 0.87 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിന് പേരിട്ടു . ഹോളിവുഡ് താരം ഡാനിയൽ ക്രെയ്ഗ് നായകനാകുന്ന ചിത്രത്തിന് 'നോ ടൈം ടു ഡൈ' എന്നാണ് പേര് നൽകിയിരിക്കുന്നത് . ഓസ്കാർ ജേതാവ് റാമി മലേക് പ്രതിനായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കാരി ജോജി ഫുകുനാഗയാണ്.സാമൂഹ്യ മാധ്യമത്തിലൂടെയാണ്  അണിയറക്കാർ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. പതിവിനു വിപരീതമായി സർവീസിൽ പ്രവർത്തിക്കുന്ന ജെയിംസ് ബോണ്ടിനെയാകില്ല  ചിത്രത്തിൽ ആദ്യം കാണുകയെന്നാണ് സൂചന.

Readers Comment

Add a Comment