Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screennstage,netflix,online release,producers association,i2inews

ഓൺലൈൻ റിലീസിങ്ങുമായി ബന്ധപ്പെട്ട് മലയാള സിനിമാ നിർമ്മാതാക്കളും തീയേറ്റർ ഉടമകളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. 11 മണിക്ക് ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യോഗത്തിൽ ചലച്ചിത്ര വിതരണക്കാരുടെ പ്രതിനിധികളും പങ്കെടുക്കും . ഓൺലൈൻ റിലീസ് , തീയേറ്റർ വിഹിതത്തിലെ കുടിശിക എന്നീ കാര്യങ്ങളായിരിക്കും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക . വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടി. റിലീസിന് തീരുമാനിച്ചതോടെയായിരുന്നു ഓൺലൈൻ റിലീസ് വിവാദം ചൂടുപിടിച്ചത് . തീയേറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ തങ്ങൾ പ്രതിസന്ധിയിലാണെന്നും ഒ.ടി.ടി. റിലീസ് അതിനൊരു പരിഹാരമാണെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട് . അതേസമയം ഓൺലൈൻ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയിൽ സഹകരിക്കില്ലെന്ന് തീയേറ്റർ ഉടമകൾ നേരെത്തെ  വ്യക്തമാക്കിയിരുന്നു .

Readers Comment

Add a Comment