Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:18 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറിയായി സി.അജോയ് ചുമതലയേറ്റു. അക്കാഡമി ചെയർമാൻ കമലിൻറെ സാന്നിധ്യത്തിലായിരുന്നു  സ്ഥാനമേറ്റത്. നിലവിൽ കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫിസറായിരുന്നു. ഇടുക്കി, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫിസറായും സേവനമനുഷ്ഠിച്ചിരുന്നു. 2008 മുതൽ 2010 വരെ ചലച്ചിത്ര അക്കാദമിയിൽ പ്രോഗ്രാം മാനേജറായി പ്രവർത്തിച്ചിട്ടുണ്ട്.

Readers Comment

Add a Comment