Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:06 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പ്രതിരോധത്തിനായി തെന്നിന്ത്യൻ യുവതാരം വിജയ് ദേവരകൊണ്ട ഫാൻസ് താരത്തിന്റെ സഹായത്തോടെ രാജ്യത്തിന് പിരിച്ച് നൽകിയത് 40 ലക്ഷം രൂപ. ഒരു ട്വീറ്റിലൂടെ വിജയ് തന്നെയാണ് തന്റെ ആരാധകർ ചെയ്ത മഹത്തായ പ്രവർത്തനങ്ങൾ ലോകത്തെ അറിയിച്ചത്. താൻ ഇതിൽ ഒരുപാട് അഭിമാനിക്കുന്നതായും നന്ദിയുള്ളതായും താരം ട്വീറ്റിൽ സൂചിപ്പിച്ചു. ഈ തുക 4000 ഓളം അസുഖ ബാധിതരുടെ ചികിത്സയ്ക്കായി പ്രയോജനപ്പെടുത്താനാകുമെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. ദേവരകൊണ്ട ഫൗണ്ടേഷനും ദേവരകൊണ്ട ഫാൻസും ഊര്ജിതമായി പ്രവർത്തിച്ചുകൊണ്ടാണ് ഈ മഹത്തായ നേട്ടം ഉണ്ടാക്കിയത്. കോവിഡ് ബാധിതർക്കായി ദേവരകൊണ്ട ഫൗണ്ടേഷൻ ധനസഹായം എത്തിക്കുമെന്ന് താരം മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. സഹായ സന്നദ്ധതയുമായി മുന്നോട്ട് വന്ന ആളുകളെ കണ്ട് താൻ തന്നെ അത്ഭുതപ്പെട്ടുപോയി എന്നാണ് താരം ട്വീറ്റ് ചെയ്തത്. ഇത്രയധികം ആളുകൾ തന്നെ ഇഷ്ടപ്പെടുന്നതിന് തനിക്കുള്ള നന്ദി പറഞ്ഞറിയിക്കാൻ ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment