Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ലോക്ഡൗൺ പ്രതിസന്ധിയിൽ തീയേറ്റർ ഉടമയ്ക്ക് സഹായഹസ്തവുമായി നടൻ അക്ഷയ് കുമാർ. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ  ഒരു മാസത്തിലധികമായി  സിനിമാ ഷൂട്ടിങ്ങുകൾ നിർത്തി വെക്കുകയും, തീയേറ്ററുകൾ പൂട്ടിയിടുകയും ചെയ്തതോടെ  തീയേറ്ററുടമകളുൾപ്പടെയുള്ളവർ  കനത്ത പ്രതിസന്ധിയിലായിരുന്നു. തീയേറ്ററിൽ സിനിമ പ്രദർശനം ഇല്ലെങ്കിൽ കൂടി ദിവസ വേതനക്കാർക്ക് ശമ്പളം നൽകേണ്ടി വന്നിരുന്നതിനാൽ  സാമ്പത്തികപ്രതിസന്ധിയിലായിരുന്നു  തീയേറ്റർ ഉടമകൾ. ഈ സാഹചര്യത്തിലാണ് തീയേറ്റർ ഉടമക്ക് സഹായ വാഗ്ദാനവുമായ്  ബോളിവുഡ് താരം എത്തിയത്. മുംബൈയിലെപ്രശസ്തമായ ഗെയ്റ്റി ആന്റ് ഗാലക്സി എന്ന മൾട്ടിപ്ലക്സിന്റെ ഉടമ മനോജ് ദേശായിയോടാണ് അക്ഷയ് കുമാർ വിളിച്ച് സഹായ സന്നദ്ധത അറിയിച്ചത്.

Readers Comment

Add a Comment