Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുറത്ത് ലോക്ക് ഡൗണ്‍. മുഖത്ത് മാസ്‌ക്. ബോറിംഗ് ഡെയ്‌സ്! ലോക്ക് ഡൗണിലും മനസ്സ് ലോക്ക് ഡൗണ്‍ ആകാതിരിക്കാന്‍ ഐ ടു ഐ ന്യൂസ്- മസ്തി അണ്‍മാസ്‌ക്ഡ്.

സംഗീതവും നൃത്തവും വിനോദ പരിപാടികളുമായി ഐ ടു ഐ അരങ്ങൊരുക്കിയ മെഗാ സ്‌റ്റേജ് ഷോകളുടെ ദൃശ്യവിരുന്നില്‍ മനസ്സ് ഉല്ലാസഭരിതമാകട്ടെ. പ്രമുഖ ഗായകരും നൃത്തകലാകാരന്മാരും മിമിക്രി ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്ന സ്‌പെഷ്യല്‍ എപ്പിസോഡുകള്‍ക്കായി ഐ ടു ഐ ന്യൂസ് ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കൂ.

മസ്തി അണ്‍മാസ്‌ക്ഡ്
മനസ്സ് തുറക്കാം, മാസ്‌ക് ഇല്ലാതെ

https://www.youtube.com/embed/pww2z_-c34Q

Readers Comment

Add a Comment